കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ്‌കുമാര്‍ വന്‍ ലീഡിലേക്ക്

0

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍.4662 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് ആണ് മുന്നിട്ട് നിന്നത്. രണ്ടാം ഘട്ടവോട്ടെണ്ണല്‍ എത്തുമ്ബോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here