മലയാളിക്കെന്താടാ.. മലയാളി പുലിയാടാ; ‘തിരുമാലിസം’ ഏറ്റ് പിടിച്ച് കറാമയിലെ മലയാളി യുവാക്കൾ (വീഡിയോ കാണാം)

0

മലയാളി റാപ് സംഗീതജ്ഞൻ തിരുമാലിയുടെ ‘മലയാളിക്കെന്താടാ ‘ എന്ന ഗാനം ഏറ്റ്പ്പിടിച്ച് കറാമയിലെ മലയാളി യുവാക്കൾ. തിരുമാലിയുടെ ഗാനത്തിന് ചുവട് വെച്ച യുവാക്കളുടെ വീഡിയോക്ക് സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹനീഫ് കറാമ, സിയാ കറാമ, റാഷി, നൗഫൽ, ജായി ജാച്ചു, അർഷു ബഷീർ, അസ്റു, ഉനു, ബാസി എന്നിവരാണ് വിഡിയോയിൽ ഗാനത്തിന് ചുവട് വെച്ചത്

 

LEAVE A REPLY

Please enter your comment!
Please enter your name here