നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എബിവിപി

0

ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്.

ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച എബിവിപി പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. അഞ്ച് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് എസ്‌ഐ മാരടക്കം 15 പൊലീസുകാർക്കാണ് കല്ലേറിൽ പരിക്കേറ്റത്.

ABVP Kerala ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜುಲೈ 1, 2019

LEAVE A REPLY

Please enter your comment!
Please enter your name here