ആശുപത്രിയില്‍ അഭിഭാഷകരുടെ ആക്രമണം; മൂന്നു രോഗികള്‍ മരിച്ചു

0

ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ അഭിഭാഷകരുടെ ആക്രമണം. ആശുപത്രിയിലെ ആക്രമണത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഹൃദയസംബന്ധമായ അസുഖമുള്ള മൂന്നു പേര്‍ മരിച്ചു.

200ഓളം അഭിഭാഷകരാണ് ആശുപത്രി ആക്രമിച്ചത്. ആശുപത്രി ഉപകരണങ്ങളും ജനാലകളും വാതിലുകളും തകര്‍ത്ത സംഘം ഒരു പൊലീസ് വാനും കത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here