‘ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ.’, വെറുതെ നിന്നാലും മതി, സ്ക്രീനിൽ കണ്ടാ മതി, ഫുഡും വേണ്ട’ എന്ന ആരാധകന്റെ ചോദ്യം: ആരാധകനെ സിനിമയിലെടുത്ത് അജു വർ​ഗീസ്

0

അജു വർ​ഗീസ് ആദ്യമായി തിരക്കഥ എഴുതുന്ന , പ്രധാന റോളിലെത്തുന്ന സാജൻ‌ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചപ്പോഴാണ് ദേവലാൽ വിനീഷ് എന്ന ചെറുപ്പക്കാരൻ അവസരം തരുമെയെന്ന് ചോദിച്ചത്.

ട്രോളുകളുടെ ചുവട് പിടിച്ചാണ് അജു വർ​ഗിസിനോട് അ‌വസരങ്ങൾ തരുമോയെന്ന് ചോദിച്ചത്. രസകരമായ ആരാഘകന്റെ ചോദ്യത്തിന് ഉടൻ തന്നെ താരം മറുപടി കൊടുക്കുകയുംചെയ്തു.

സിനിമാ നടന്റെ ജാഡകളില്ലാത്ത താരമെന്നാണ് അജുവിന്റെ കമന്റിന് ആരാധകർ നൽകുന്ന മറുപടി. ആരാധകന്റെ ചോദ്യവും താരത്തിന്റെ ഉത്തരവും സോഷ്യൽ മീഡിയിയൽ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here