കാത്തിരിപ്പിനൊടുവിൽ അമേരിക്കയില്‍ കാണാതായ മലയാളി ബാലികയുടെ മൃതദേഹം കണ്ടെത്തി

0

റി​ച്ചാ​ര്‍​ഡ്സ​ണ്‍(www.big14news.com): അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ല്‍ കാ​ണാ​താ​യ മൂ​ന്നു വ​യ​സ്സു​കാ​രി ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പ​മു​ള്ള ക​ലു​ങ്കി​ല്‍ നിന്നും കണ്ടെത്തി. ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ഡാ​ല​സ് കൗ​ണ്ടി റി​ച്ച​ര്‍​ഡ്സ​ണ്‍ സി​റ്റി​യി​ലെ സ്വ​ന്തം വീ​ട്ടി​നു സ​മീ​പ​ത്തു​നി​ന്നും ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ഷെ​റി​നെ കാ​ണാ​താ​വുകയായിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ളാ​യ വെ​സ്ലി​ മാത്യൂസിനെ​യും സി​നി​യേ​യും കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പിന്നാലെ വെസ്ലി മാത്യൂസിനെ ശനിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടു.

രണ്ടു വര്‍ഷം മുമ്പാണ് മാത്യൂസിന്‍റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here