വീ​ട്ടി​ല്‍ വൈ​ന്‍ നി​ര്‍​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

0

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ല്‍ വൈ​ന്‍ നി​ര്‍​മി​ച്ച വേ​ളി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പി​ടി​യില്‍ . യുവാവിനെതിരെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെയ്‌തു .ക്രി​സ്മ​സ്, പു​തു​വ​ല്‍​സ​ര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി എ​ക്സൈ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് വേ​ളി സ്വ​ദേ​ശി​യാ​യ യുവാവ് പിടിയിലായത്‌

LEAVE A REPLY

Please enter your comment!
Please enter your name here