കാസറഗോഡ് മണ്ഡലം കമ്മിറ്റി ബദിയടുക്കയില്‍ സന്ദേശയാത്ര സംഘടിപ്പിച്ചു

0

കാസറഗോഡ്(www.big14news.com): യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശയാത്ര ബദിയടുക്കയില്‍ നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജാഥാ നായകന്‍ സഹീര്‍ ആസിഫിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.