ബിഗ് ബോസ് ഫെയിം ഡേവിഡ് ജോണിനെതിരെ ക്വട്ടേഷൻ (വീഡിയോ കാണാം)

0

ബിഗ് ബോസ് ഫെയിം ഡേവിഡ് ജോണിനെതിരെ ക്വട്ടേഷൻ. ബിഗ് ബോസിൽ തന്റെ സഹതാരമായിരുന്ന ഷിയാസാണ് ക്വട്ടേഷൻ നൽകിയതെന്ന് ഡേവിഡ് ജോൺ . സംഭവത്തിൽ ഡേവിഡ് ജോൺ മട്ടാഞ്ചേരി പോലീസിൽ പരാതി നൽകി. എന്നാൽ സംഭവത്തിൽ മാന നഷ്ടത്തിന് ഷിയാസും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഗ് ബോസ് ചെറിയ കളിയല്ലെന്ന് തെളിക്കുകയാണ് ഡേവിഡ് ജോണും ഷിയാസും തമ്മിലുള്ള ഈ സംഭവ വികാസങ്ങൾ . സംഭവത്തിൽ ഡേവിഡ് ജോൺ ബിഗ് 14 ന്യൂസിനോട് സംസാരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here