ബിഗ് 14 – നിക്കോട്ടിൻ റംസാൻ ക സാവാൽ എട്ടാം ദിവസത്തെ വിജയിക്കുള്ള സമ്മാനം നൽകി

0

(www.big14news.com) ബിഗ് 14 ന്യൂസും നിക്കോട്ടിനും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന റംസാൻ ക സവാൽ ക്വിസ്സ് മത്സരത്തിലെ എട്ടാം ദിവസത്തെ വിജയികൾക്ക് സമ്മാനം നൽകി. നിരവധി പേർ ഉത്തരം അയച്ചതിൽ നിന്നും ഷെബി ബിൻത് ബഷീറിനെ വിജയായി തിരഞ്ഞെടുത്തു. വിജയിക്കുള്ള സമ്മാനം ബിഗ്14 ന്യൂസ് റിപ്പോർട്ടർ ഫാത്തിമ ഷഹാന വിതരണം ചെയ്തു. റമദാൻ 5 മുതൽ അവസാനം വരെയാണ് ക്വിസ് മത്സരം നടക്കുന്നത്. ബിഗ് 14 ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here