ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയില്‍ തുറന്നു; ചെലവ് 14.4 കോടി ഡോളര്‍

0

ബീജിങ്(www.big14news.com): ലോകത്തിലെ ഏറ്റവും കൂടിയ പാലം ചൈനയില്‍ തുറന്നു. തെക്കു-പടിഞ്ഞാറന്‍ മലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതു തമ്മിലുള്ള യാത്ര മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ പാലം സഹായിക്കും.

യുന്നാന്‍, ഗ്വിഷോ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഈ പാലം 1854 അടി ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ നാടുകള്‍ തമ്മിലുള്ള യാത്ര ഏകദേശം നാലര മണിക്കൂര്‍ കുറയ്ക്കാന്‍ ഈ പാലം സഹായിക്കും.

worlds-highest-bridge-china_650x400_61483081810

1341 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ചെലവ് 14.4 കോടി ഡോളറാണ്. സിഡു നദിയുടെ മുകളിലായാണ് പാലം.

LEAVE A REPLY

Please enter your comment!
Please enter your name here