വിദ്യാർത്ഥി പ്രതിഷേധം ;കാസർഗോഡ് കേന്ദ്ര സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

0

വിദ്യാർത്ഥിയുടെ ആത്‌മഹത്യാ ശ്രമത്തെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം അലയിടിച്ചുകൊണ്ടിരിക്കുന്ന കാസർഗോഡ് കേന്ദ്രീയ സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here