ചന്ദ്രഗിരി ക്ലബ്ബ് ഫുട്ബോൾ യു.എ.ഇ കമ്മറ്റിയുടെ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2019 ഫെബ്രുവരി 8 ന്

0

ദുബൈ: ക്ലബ്ബ്ചന്ദ്രഗിരി ക്ലബ് മേൽപറമ്പ യു.എ.ഇ ഘടകം ‘ഗ്രാന്റ് ബിൽഡേർസ്’ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2019 ഫെബ്രുവരി 8 ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ ദുബൈ ഖിസൈസിലുള്ള കോർണർ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്നു.. യു. എ ഇ യിലെ കരുത്തരായ12 ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റിന് വിജയിപ്പിക്കാൻ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.. അഡ്വ ബോർഡ്: ഹനീഫ ടി.ആർ അഷറഫ് കെ.ആർ അഷറഫ് ബോസ്സ് ഇസ്മയിൽ ചളിയങ്കോട് റൗഫ് കെ.ജി.എൻ മുനീർ പള്ളിപ്പുറം നൗഷാദ് നാനോ ടുർണമെന്റ് കമ്മിറ്റി ചെയർമാൻ: ആസിഫ് ബോസ് ജനറൽ കൺവീനർ റാഫി മാക്കോട് വൈസ് ചെയർമാൻമാർ.: നസീർ കൊപ്ര, ജാഫർ വളപ്പ്, ബുകാരി കെ.പി, സിയാബ് മറവയാൽ ,സർഫു ഇന്ദു ലേഖ ജോയിൻ കൺവീനർ : സമീർ എ എസ്, ഇർഷാദ് സ്റ്റോർ, ഇസ്ഹാഖ് വള്ളിയോട്, കാദർ കൈനോത്ത്, സുഹൈൽ മേൽപറമ്പ്, അസർ ഫിസ. പബ്ലിസിറ്റി : നിയ കേറ്റം, കാദർകൈനോത്ത് ഫിനാൻസ്: ഖാലിദ് എ ആർ. ജാഫർ സി ബി, ഹാശിം ബി എ ലീഗൽ & ടെക്നിക്കൽ ഹാരിസ് കല്ലട്ര ഇല്യാസ് ഹിൽടോപ് ചെപ്പു എം എ . ജുനൈദ് മറവയാൽ ഗ്രൗണ്ട് ഇൻചാർജ് ചെയർമാൻ : റഹീം ഖാജാ . ലത്തീ കട്ടക്കാൽ, അൻസാർ സഫ, മമ്മു പാറ,നിസാർ വളപ്പ് കെ വി അഷ്‌റഫ്‌ ,ഫൈസൽ തോട്ടം തബ്ഷീർ ഹിൽടോപ്, ജാഫർ ഹിൽടോപ്, ഇല്യാസ് സഫ, സാൻഫഡ് വളപ്പ്,മുസ്താഖ് ,ലത്തിമാക്കോട് രെജിസ്ട്രേഷൻ : അഭിലാഷ്, അസർ സഫ, സാബിത് ഫുഡ്, സാഹിർ വളപ്പ് സുനൈബ് കേറ്റം, ഫൈസൽ kvt , നൗഫൽ ഹിൽടോപ്, ഫൈസൽ ടി ആർ. ഓഡിറ്റ് : സമീർ ബി എ

LEAVE A REPLY

Please enter your comment!
Please enter your name here