ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷന് പുതിയ ഭാരവാഹികള്‍

0

കാഞ്ഞങ്ങാട്(www.big14news.com):സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ സൗത്ത് ചിത്താരി ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നുകൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി രക്ഷാധികാരി.സി.എം.കുഞ്ഞബ്ദുള്ള പ്രസിഡണ്ടും ഹാറൂണ്‍ ചിത്താരി ജനറല്‍ സെക്രട്ടറിയും ഹബീബ് കൂളിക്കാട് ട്രഷററുമാണ്.മറ്റു ഭാരവാഹികള്‍:സി.പി സുബൈര്‍,ഹകീം കക്കൂത്തില്‍,റിയാസ് അമലടുക്കം (വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ ഹസന്‍,ഇഖ്ബാല്‍ കൂളിക്കാട്,ഉസാമത്ത് സി.കെ (ജോ: സെക്രട്ടറിമാര്‍),അമീര്‍ മുബാറക്ക്‌(ദുബൈ കോഓര്‍ഡിനേറ്റര്‍)ഹാരിസ് സി.പി.(ഷാര്‍ജാ കോഓര്‍ഡിനേറ്റര്‍), അന്‍സാരി മാട്ടുമ്മല്‍ (അബൂദാബി കോഓര്‍ഡിനേറ്റര്‍).

കൂടുതല്‍ ജനകീയമായ പ്രവര്‍ത്തനങ്ങളിലൂടെ കര്‍മ രംഗത്ത്‌ സജീവമാവാനും സമൂഹത്തില്‍ അവശത അനുഭവിക്കുന്ന നിരാലംബരായവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ഒരുമ മുന്നിട്ടിറങ്ങുമെന്നും പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here