ചെന്നൈയിൻ വിട്ടു; സികെ വിനീത് വീണ്ടും പഴയ ക്ലബ്ബിലേക്ക്

0

സൂപ്പർ താരം സികെ വിനീത് ചെന്നൈയിൻ എഫ്സിവിട്ടു. ഇക്കഴിഞ്ഞ ജനുവരിയിലാണ് താരം ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നെയിനിലേക്ക് ലോണിൽ പോയത്. ചെന്നൈയിനായി ആറ് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകൾ താരം നേടിയെങ്കിലും താരത്തെ നിലനിർത്താൻ ചെന്നൈ താല്പര്യം കാണിച്ചില്ല. നേരത്തെ രണ്ട് വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്ത്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിച്ച വിനീത് തന്റെ പഴയ ക്ലബായ ബെംഗളുരുവിലേക്ക് മടങ്ങുമെന്നാണ് റിപോർട്ടുകൾ. താരത്തിനായി ജംഷദ്പൂരും രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here