അധ്യാപകർക്കും മൊബൈൽ പൂട്ട്; ക്ലാസ് സമയങ്ങളിൽ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്ക്

0

ക്ലാസ് സമയങ്ങളിൽ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവിൽവ്യക്തമാക്കുന്നു. സ്കളിലെ വിദ്യാര്‍ത്ഥികളുടെ മൊബൈൽ ഉപയോഗം വിലക്കിക്കൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തിലിന് പിന്നാലെയാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here