പ്രവാസി ക്ഷേമനിധി കാർഡ് വിതരണം ചെയ്തു

0

ചെമ്മനാട്(www.big14news.com): കേരള പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ച് അപേക്ഷ നൽകി ലഭിച്ച പ്രവാസി ക്ഷേമനിധി കാർഡിന്റെ വിതരണോദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി നിർവ്വഹിച്ചു ചടങ്ങിൽ പ്രസിണ്ടണ്ഡ് ദാവൂദ് ചെമ്പിരിക്ക അദ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധിയെ കുറിച്ച് ബഷീർ കല്ലിങ്കാൽ ക്ലാസെടുത്തു. സെക്രട്ടറി നൗഷാദ് അലിച്ചേരി സ്വാഗതം പറഞ്ഞും. അഹ്മദാജി കോളിയടുക്കം , മസ്തഫ .സി .എം , സി. എച്ച് .സാജു , മുഹമ്മദലി (കുഞ്ഞിപ്പ ) , അഹ്മദലി മൂടംബയൽ, മല്ലം സുലൈമാൻ , യു.എം.ശാഫി ദേളി, മുഹമ്മദ് കുഞ്ഞി .കെ, എന്നിവർ പ്രസംഗിച്ചു.