ഡിസംബർ‌ നേരത്തെ എത്തിയെന്ന് ആലോചിച്ചിരിക്കുന്ന ഭർത്താവ്; ഫഹദിനെ നൈസായി ട്രോളി നസ്റിയ

0

സിനിമാ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദും നസ്റിയയും, കുസൃതിക്കുടുക്കയായും, പക്വതയുള്ള റോളുകളിലും ഒരുപോലെ തിളങ്ങുന്ന നസ്റിയയുടെ പുതിയ ഇൻസ്റ്റ​​ഗ്രാം ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഇത്തവണ ക്രിസ്തുമസ് എന്തേ ഇത്ര നേരത്തെ എത്തി എന്നാലോചിച്ചിരിക്കുന്ന ഭർത്താവ് എന്ന അടിക്കുറിപ്പുമായാണ് നസ്റിയ ഫഹദിനെ നൈസായി ട്രോളി ഫോട്ടോയിട്ടിരിക്കുന്നത്.

ഡിസംബർ 20 നാണ് നസ്റിയയുടെ പിറന്നാൾ , അതിനാൽ എന്ത് സമ്മാനം കൊടുക്കുമെന്ന് ആലോചിച്ച് വണ്ടറടിച്ചിരിക്കുനന്താണോയെന്നും നസ്റിയ ചേർക്കുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here