മനസ്സിന് വല്ലാത്ത സന്തോഷം, ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ; സുരഭി ലക്ഷ്മി

0

ഹൈദരാബാദിൽ ഡോക്ടർ കൊല്ലപ്പെട്ട വിഷയത്തിൽ പ്രതികൾ വെടിയേറ്റ് മരിച്ച വാർത്തയിൽ ആഹ്ലാദമുണ്ടെന്ന് നടി സുരഭി ലക്ഷ്മി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…..

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! ☺️police ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ …. 2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ,ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാർ ഇന്ന് 2019
കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ
ഒരു ബിഗ് സല്യൂട്ട് സാർ .

LEAVE A REPLY

Please enter your comment!
Please enter your name here