മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ അന്തരിച്ചു

0

മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ ഐ.പി.എസ് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കാക്കനാട് ഇടച്ചിറയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here