ഗോകുലം ഗോപാലന്റെ മകന്‍ യു.എ.ഇയില്‍ അറസ്റ്റില്‍

0

ചെക്ക് തട്ടിപ്പ് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. വന്‍ തുകയുടെ ചെക്ക് കേസ് നിലനില്‍ക്കെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ചു ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. രണ്ടു കോടി ദിര്‍ഹം നല്‍കാനുണ്ടെന്ന പരാതിയിലാണ് അറസ്റ്റുണ്ടായത്. തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here