അറഫാസംഗമം ഇന്ന്

0

മിന(www.big14news.com): വിശുദ്ധ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമം ഇന്ന്. ലോകത്തെ 20 ലക്ഷത്തിലധികം വിശ്വാസികള്‍ ജബലുറഹ്മയുടെ താഴ്വാരത്ത് സംഗമിക്കും. ദേശവും ഭാഷയും വര്‍ണവും മറന്ന് ഒന്നാകുന്ന ചരിത്രം ഒരിക്കല്‍കൂടി അറഫയില്‍ നടക്കും.

ഉച്ചയോടെ മുഴുവന്‍ ഹാജിമാരും അറഫയിലൊന്നായിച്ചേരും. അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ കഴിഞ്ഞ് പിറ്റേന്ന് മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങളുടെ നേര്‍ക്ക് ജംറയില്‍ കല്ലേറുകര്‍മ്മത്തിനുള്ള ഒരുക്കമായിരുന്നു ഹാജിമാരുടെ മിനായിലെ താമസം.

ഇന്ത്യയില്‍ നിന്നും ഇത്തവണ 1,70,000 തീര്‍ഥാടകര്‍ക്കാണ് ഹജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിച്ചത് .ലക്ഷദീപ് ,മാഹി എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുള്‍പ്പെടെ ഹജ് കമ്മറ്റി വഴി 11,807 പേരും സ്വകാര്യ ഗ്രുപ്പുകള്‍ വഴി പതിനായിരത്തിലേറെ തീര്‍ഥാടകരും എത്തിയിട്ടുണ്ട്. ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന ദിനങ്ങളില്‍ 45 ഡിഗ്രി വരെ ചൂട്

LEAVE A REPLY

Please enter your comment!
Please enter your name here