എച്ച്.എൻ.സി ഹോസ്പിറ്റൽ, ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റർ റിസോഴ്സിന്റെയും നേതൃത്വത്തിൽ സൗജന്യ രോഗ പരിശോധന ക്യാമ്പ് ജനുവരി 13 ന്

0

എച്ച്.എൻ.സി ഹോസ്പിറ്റൽ, ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റർ റിസോഴ്സിന്റെയും സഹകരണത്തോടെ ജനുവരി 13 ഞാറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തിൽ വെച്ച് ഡോ. അർഷി മുഹമ്മദ്, ഡോ. അബൂബക്കർ എം.എ, ഡോ.ഖദീജത്ത് ജുനൈറ എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗ പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. കൂടാതെ കൗൺസിലിംഗ്, ബ്ലഡ് പ്ലഷർ, ഷുഗർ എന്നീ പരിശോധനകളും സൗജന്യമായി നടത്തിക്കൊടുക്കുന്നു