‘ഹോട്ടല്‍ ഷീൽഡ്’ ഇന്‍ഷുറന്‍സ് പദ്ധതി നിലവിൽ വന്നു

0

കാസര്‍ഗോഡ്(www.big14news.com): കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലയിലെ അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ‘ഹോട്ടല്‍ ഷീല്‍ഡ്’ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. പദ്ധതി സംബന്ധിച്ച് ജയ എറണാകുളം വിശദീകരിച്ചു. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി സി. ബിജുലാല്‍ , സംസ്ഥാന സെക്രട്ടറി പി.ആര്‍. ഉണ്ണി, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.ബാവ,വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡണ്ട് ഏ.കെ.മൊയ്തീന്‍ കുഞ്ഞി, ,ജനറല്‍ സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ കെ.എച്ച്. അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ഗസാലി,വിജയന്‍ തൃക്കരിപ്പൂര്‍ ,ജയ ഷെട്ടി, രാജന്‍ കളക്കര, ശ്രീനിവാസ ഭട്ട്, അശോക് കുമാര്‍ മുള്ളേരിയ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് എന്‍ അബ്ദുല്ല താജ് അദ്ധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here