ഇഫ്താർ വിരുന്നൊരുക്കി എം ഐ സി കോളേജ് വിദ്യാർത്ഥികൾ

0

ചട്ടഞ്ചാൽ(www.big14news.com):എം ഐ സി ആർട്സ്&സയൻസ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഡി കബീർ അടക്കമുള്ള നിരവധി പ്രമുഖർ സംബന്ധിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ ഫൈനൽ ഇയർ വിദ്യാർത്ഥികളെ അനുമോദിച്ചു.