തുഷാർ വെള്ളാപ്പള്ളിയുടെ കേസിലെ ഇടപെടൽ; വിശദീകരണവുമായി എം.എ യൂസുഫലി

0

തുഷാർ വെള്ളാപ്പള്ളി പ്രതിയായ ചെക്ക് കേസിൽ താന്‍ ഇടപെട്ടിട്ടില്ലെന്ന് എം.എ യൂസുഫലി. ജാമ്യതുക നൽകുക മാത്രമാണ് ചെയ്തതെന്നും കേസിൽ ഒരു തരത്തിലും ഇനി ഇടപെടില്ലെന്നും യൂസുഫലി വിശദീകരണം നല്‍കി. എം.എ യൂസുഫലിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here