കുഞ്ഞു ജൊവാനയെ കൊലപ്പെടുത്തിയ അമ്മ ലിജി അറസ്റ്റിൽ

0

രാജകുമാരി; ശാന്തൻ പാറ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ (31) കൊലപ്പെടുത്തിയ ഭാര്യ ലിജി (29)അറസ്റ്റിലായി .

മുംബൈയിലെ പനവേലിൽ മകൾ ജൊവാനയെ (2)ല വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്,. മുംബൈ പലവേൽ കോടതിയിൽ ഹാജരാക്കിയ ലിജിയെ റിമാൻഡ് ചെയ്തു.

ഭർത്താവിനെ കാമുകനായ വസീമിനൊപ്പം ചെർന്ന് (31) കൊലപ്പെടുത്തുകയും മകൾക്കും വിഷം കൊടുത്ത ശേഷം ഇരുവരും വിഷം കഴിക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു, ആശുപത്രിയിൽ ചികിത്സയിലുള്ള വസീം ആരോ​ഗ്യം വീണ്ടെടുത്താൽ അറസ്റ്റ് ഉടനുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here