ബഹ്‌റൈനിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ കല്ലട്ര മാഹിൻ ഹാജിക്ക് ബഹ്‌റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

0

ബഹ്‌റൈനിൽ ഹൃസ്വ സന്ദര്ശനത്തിനെത്തിയ കാസർഗോഡ് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് ബഹ്‌റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കെഎംസിസി ജില്ലാ സെക്രട്ടറി മുസ്‌തഫ കാഞ്ഞങ്ങാട് ഉപഹാരം നൽകി. കെഎംസിസി ജില്ലാ ട്രഷർ കുഞ്ഞാമു ബെദിര, അഷ്‌റഫ്‌ മഞ്ചേശ്വരം, അഡ്വക്കറ്റ് ഖാലിദ് റഹ്‌മാൻ കട്ടക്കാൽ തുടങ്ങിയവർ പങ്കടുത്തു