കറാമ സൗഹൃദ കൂട്ടായ്മയും ഫിറോസ് കുന്നംപറമ്പിലിനുള്ള അനുമോദനവും മാർച്ച്‌ 14 ന്

0

കറാമ സൗഹൃദ കൂട്ടായ്മയും പ്രമുഖ സാമൂഹിക പ്രവർത്തകനും ഈ വർഷത്തെ മനോരമ ന്യൂസ്‌ സോഷ്യൽ സ്റ്റാർ വിജയിയുമായ ഫിറോസ് കുന്നംപറമ്പിലിനുള്ള അനുമോദനവും മാർച്ച്‌ 14 വ്യാഴാഴ്ച്ച രാത്രി 10:45 കറാമ ലുലു പാർക്കിനടുത്തുള്ള ബാൻഗ്ലൂർ എംബയർ ഹോട്ടലിൽ വെച്ച്‌ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here