കട്ടക്കാൽ ചാരിറ്റി ഫൗണ്ടേഷൻ ഇഫ്താർ സംഗമവും റിലീഫ് വിതരണവും നടത്തി

0

കട്ടക്കാൽ(www.big14news.com): കട്ടക്കാൽ ചാരിറ്റി ഫൗണ്ടേഷൻ (കെ സി എഫ് )ഇഫ്താർ സംഗമവും റിലീഫ് വിതരണവും നടത്തി.കെസിഎഫ് ട്രഷറർ ഇല്യാസ് കട്ടക്കാൽ സ്വാഗതം പറഞ്ഞു.റിയാദലി ജുമാ മസ്ജിദ് ഖത്തീബ് ജഹ്ഫർ സാദിഖ് സാദി അധ്യക്ഷത വഹിച്ച ചടങ്ങിൽ  കെസിഎഫ് ട്രഷറർ ഇല്യാസ് കട്ടക്കാൽ സ്വാഗതം പറഞ്ഞു. റിയാദലി ജുമാ മസ്ജിദ് പ്രസിഡന്റ് ഷാഫി കട്ടക്കാൽ പരിപാടി ഉദ്ഘാടനം ചെയ്‌തു.കട്ടക്കാൽ  ജമാഅത്ത് പ്രസിഡണ്ട് ഷാഫി ഹാജി കട്ടക്കാൽ കെ സി എഫ് ഭാരവാഹികൾക്ക് റിലീഫ് കൈമാറി.താഹിർ കട്ടക്കാൽ ,ഫസ്‌ലു കട്ടക്കാൽ,ഷാഹിദ് കട്ടക്കാൽ,ഷബീർ കട്ടക്കാൽ,ഇസ്മായിൽ,റഷീദ് കെ പി,അബൂബക്കർ കട്ടക്കാൽ തുടങ്ങിയവർ സംബന്ധിച്ചു. കെ സി എഫ്  ജോയിന്റ് സെക്രട്ടറി  നിസാർ കാപ്പിൽ  നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here