ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യ- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ;വീഡിയോ കാണാം

0

താരജോടികളായ ദിലീപിന്റെയും കാവ്യയുടെയും രസകരമായ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇരുവരും ഭക്ഷണം കഴിക്കുമ്ബോള്‍ ദിലീപ് കാതില്‍ പറയുന്നൊരു തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയെ വിഡിയോയില്‍ കാണാം. ദിലീപ് ഓണ്‍ലൈന്‍ ആണ് വീഡിയോ പങ്കുവച്ചത്.

Keep Smiling 🤗❤️

Dileep Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಡಿಸೆಂಬರ್ 9, 2019

തൃശൂരിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദിലീപും കാവ്യയും. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കാവ്യയുടെ ചിരി കാണാന്‍ എന്തുഭംഗിയാണെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ദിലീപ് പറഞ്ഞ തമാശ എന്തെന്ന് പറയാമോ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here