ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ;വോളിബോളിൽ തമിഴ്നാടിനെ തകർത്ത് കേരളത്തിന് കിരീടം

0

ഖേലോ ഇന്ത്യ ഗെയിംസിൽ വോളീബോൾ വിഭാഗത്തിൽ തമിഴ്നാടിനെ പരാജയപ്പെടുത്തി കേരളത്തിന് കിരീടം .ആവേശകരമായ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് തമിഴ് നാടിനെ പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യ സെറ്റ് 21-25ന് പിടിച്ചെടുത്തു കൊണ്ട് തമിഴ്നാട് കേരളത്തെ ഞെട്ടിച്ചു എങ്കിലും ഉണർന്നു കളിച്ച കേരള പിന്നീടുള്ള മൂന്നു സീറ്റുകൾ 25-15, 25-23, 25-20 എന്ന പോയിന്റിൽ സ്വന്തമാക്കി വിജയം നേടുകയായിരുന്നു. കാസർഗോഡ് എടനീർ സ്വദേശി ഷാനഫീർ ഷാനു കേരളത്തിനായി കളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here