തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം മെയ് 23ന്

0

പതിനേഴാം ലോക്സഭാ തെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വെച്ചാണ് മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അരോറ പ്രഖ്യാപനം നടത്തിയത്. പരീക്ഷാക്കാലം ഒഴിവാക്കിയാണ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ തെരെഞ്ഞെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.

ഒന്നാം ഘട്ടം: ഏപ്രിൽ 11

രണ്ടാം ഘട്ടം: ഏപ്രിൽ 18

മൂന്നാം ഘട്ടം: ഏപ്രിൽ 23

നാലാം ഘട്ടം: ഏപ്രിൽ 29

അഞ്ചാം ഘട്ടം: മെയ് 6

ആറാം ഘട്ടം : മെയ് 19

ഏഴാം ഘട്ടം : മെയ് 20