നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാറാണെന്ന് വ്യക്തമാക്കി മലയാളി യുവാവ്

0

രാജ്യത്തെ ഞെട്ടിച്ച ഡെൽഹി നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലൈാൻ തയ്യാറാണെന്ന് ഇമെയിൽ അയച്ച് യുവാവ് .

പാലാക്കുടച്ചിറ സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ നവീൽ ടോം ജോസ് കണ്ണാട്ടാണ് ആരാച്ചാരാകാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഡൽഹി ജെയിൽ സൂപ്രണ്ടും പ്രിസൺ അഡീഷ്ണൽ ഇൻസ്പെക്ടർ ജനറലുമായ മുകേഷ് പ്രസാദിനെയാണ് ഈ കാര്യം അറിയിച്ചുള്ള ഇമെയിൽ അയച്ചിരിയ്ക്കുന്നത്.

പ്രതിഫലം ലഭിയ്ച്ചാൽ വയനാട്ടിൽ ആദിവാസി മേഖലയിലുള്ളവർക്ക് ആംബുലൻസ് വാങ്ങി നൽകാൻ തുക കൈമാറുമെന്നും നവീൽ ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here