പട്യാലയില്‍ നിന്നും കാണാതായ നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

0

പട്യാല(www.big14news.com): പഞ്ചാബിലെ പട്യാലയില്‍ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിന് സമീപമുള്ള വനത്തില്‍ തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ റാം സിംഗാണ് (23) ആണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പിതാവുമായുള്ള ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി കുറ്റം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 24നാണ് കുട്ടിയെ തട്ടികൊണ്ട് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here