മഹാമേരുവിന് പൂർണ ചന്ദ്രന്റെ മേലാപ്പ്; അക്കിത്തത്തിന് സ്നേഹത്തിൽ ചാലിച്ച കുറിപ്പുമായി നടൻ മോഹൻ ലാൽ

0

ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ അക്കിത്തത്തിന് സ്നേഹത്തിൽ ചാലിച്ച കുറിപ്പുമായെത്തിയിരിയ്ക്കുകയാണ് നടൻ മോഹൻലാൽ.

മഹാമേരുവിന് പൂർണ ചന്ദ്രന്റെ മേലാപ്പ്!!!!ജ്ഞാനപീഠ പുരസ്കാരം നേടിയ അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്…. സ്നേഹാദരം!! എന്നാണ് താരം കുറിച്ചത്.

ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2017 ൽ പത്മശ്രീ ബഹുമതിയും അക്കിത്തം സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here