സ്കൂൾ അധ്യാപികയെ 5 വയസ്സുള്ള മകൾക്കു മുൻപിൽവച്ച് വെടിവച്ചു കൊലപ്പെടുത്തി

0

മകൾക്കു മുൻപിൽവച്ച് സ്കൂൾ അധ്യാപികയെ അജ്‍ഞാതൻ വെടിവച്ചു കൊന്നു. പഞ്ചാബിലെ മൊഹാലിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപിക സർബ്ജിത് കൗർ (35) ആണ് മരിച്ചത്. രാവിലെ സ്കൂളിൽ എത്തിയ ശേഷം സർബ്ജിത് സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here