ഇതിലും മികച്ച എഡിറ്റിംഗ് സ്വപ്നങ്ങളിൽ മാത്രം; സ്റ്റീഫൻ നെടുമ്പള്ളിയായി ദശമൂലം ദാമു

0

സോഷ്യൽ മീഡിയയിൽ ഇപ്പോഴും ദാമു തരംഗമാണ്. ഒരുപാട് ട്രോളുകളിൽ ദശമൂലം ദാമു നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ദാമു ലൂസിഫറിലും എത്തിയിരിക്കുകയാണ്. ലൂസിഫർ ഇറങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ആരാധകര്‍ക്കിടയില്‍ തരംഗമാണ് ലൂസിഫർ. ഇപ്പോഴിതാ ലൂസിഫര്‍ മറ്റൊരു വേര്‍ഷന്‍ കൂടി വന്നിരിക്കുകയാണ്. ട്രോളന്‍മാരുടെ ആരാധനാപാത്രമായ ദാമുവാണ് ലൂസിഫറായി രംഗത്തെത്തുന്നത്. അബ്രഹാം ദാമു ഖുറേഷിയായും വീഡിയോയില്‍ വരുന്നുണ്ട്. അതുൽ ശ്രീ എന്ന ട്രോളനാണ് ഈ എഡിറ്റിംഗിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here