പാരാമെഡിക്കൽ സ്റ്റുഡന്റ് കോൺക്ലേവ്: പോസ്റ്റർ പ്രകാശനം ചെയ്തു

0

കാഞ്ഞങ്കാട്(www.big14news.com) : ഡിസംബർ അവസാനവാരം കാഞ്ഞങ്കാട് നടക്കുന്ന പാര മെഡിക്കൽ സ്റ്റുഡന്റ് കോൺക്ലേവ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് നവഭാരത് സയൻസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാൻ സൈഫുദ്ദീന് നൽകിയാണ് പോസ്റ്റർ പ്രകാശനം നടത്തിയത്. ചടങ്ങിൽ കേരള യുവജന കമ്മീഷൻ അംഗം മണികണ്ഠൻ മുഖ്യാതിഥിയായി.

LEAVE A REPLY

Please enter your comment!
Please enter your name here