അന്ന് കള്ളക്കണ്ണനായെത്തി മനം കവർന്നു; ഇന്ന് രാജാരവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി; വൈഷ്ണവയുടെ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

0

അഷ്ടമി രോഹിണി ദിനത്തിൽ കള്ളക്കണ്ണനായെത്തി തരം​ഗമായി മാറിയ വൈഷ്ണവ കെ സുനിലെന്ന പെൺകുട്ടിയെ മറന്നുകാണാൻ സാധ്യതയില്ല,

കള്ളക്കണ്ണനായെത്തി കുറുമ്പുകാട്ടി അന്ന് വൈഷ്ണവ മയക്കിയത് നാമോരോരുത്തരെയുമാണ്.

ഇന്ന്  പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ചിത്രങ്ങളെ അതേപടി ഫോട്ടോഷൂട്ട് നടത്തി പുനസൃഷ്ട്ടിച് രാഹുൽ രവിയെന്ന ഫോട്ടോ​ഗ്രാഫർ നമ്മെ ഞെട്ടിക്കുന്നു , ചിത്രങ്ങളിൽ അതീവ മനോഹരിയായാണ് വൈഷ്ണവ നമ്മെ ആകർഷിക്കുന്നത്…

കഴിവുറ്റ ഫോട്ടോ​ഗ്രാഫറും , മനോഹര വേഷത്തിലും ഭാവത്തിലും വൈഷ്ണവയെന്ന മോഡൽ കൂടിയായപ്പോൾ സാക്ഷാൽ രാജാരവിവർമ്മ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളെന്ന് സോഷ്യൽ മീ‍ഡിയ ഒന്നടങ്കം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here