ശ്രീലങ്കയിൽ നിന്നെത്തി അതിരപ്പിള്ളിയിൽ വെഡ്ഡിംങ് ഷൂട്ട്; വൈറലാകുന്ന ഫോട്ടോസ്

0

 

സോഷ്യൽ മീഡിയകളിലൂടെ വളരെ വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടി നാം കാണാറുണ്ട്. ഇത്തവണ ശ്രീലങ്കയിൽ നിന്നെത്തി തൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ അതിരപ്പിള്ളിയിൽ വെഡ്ഡിംങ് ഷൂട്ട് നടത്തിയ ദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി വൈറലാകുന്നത്.

വരൻ നിഷന്തും വധു പ്രെറ്റയുമാണ് ഫോട്ടോഷൂട്ടിലെ താരങ്ങൾ, കൊല്ലം ആർപ്പിമാളിലെ ലിവെഡ്ഡാണ് കല്യാണം , ഫോട്ടോഷൂട്ട് എന്നിവയെല്ലാം ശ്രീലങ്കൻ ദമ്പതികൾക്കായി നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here