പാഠപുസ്തകത്തിൽ നിന്നും സവർക്കർ പുറത്ത്; സവർക്കറിന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന പാഠഭാഗം രാജസ്ഥാൻ സർക്കാർ നീക്കം ചെയ്തു

0

രാജസ്ഥാനിൽ സ്‌കൂൾ പുസ്തകത്തിൽ നിന്നും സവർക്കറിന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തു. രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകളിൽ പത്താം ക്ലാസ്സിലെ പാഠഭാഗത്താണ് സവർക്കറിന്റെ ജീവചരിത്രം പാഠ്യവിഷയമാക്കിയിരിക്കുന്നത്. ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിൽ സവർക്കർ പ്രാധന്യമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹത്തെ കുറിച്ച പഠിക്കേണ്ട ആവശ്യമില്ലെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡിഎസ് ടോറ്റസാര പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തെ കുറിച്ച് കുട്ടികളിൽ ശരിയായ വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

Source: INDIA TODAY

LEAVE A REPLY

Please enter your comment!
Please enter your name here