കല്ലട്ര മാഹിൻ ഹാജിക്ക് ദുബായ് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം

0

മുസ്ലിം ലീഗ് ജില്ലാ ട്രഷററായതിന് ശേഷം ആദ്യമായി ദുബായിലെത്തിയ കല്ലട്ര മാഹിൻ ഹാജിക്ക് ദുബായ് കെഎംസിസി ഉജ്ജ്വല സ്വീകരണം നൽകി.ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എംഎ മുഹമ്മദ് കുഞ്ഞി ഉദുമ,ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി,മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള, ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി,
ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറി ഫൈസൽ മൊഹ്സിൻ,ഉദുമ മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ നാലാംവാതുക്കൽ,ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് ഫൈസൽ പട്ടേൽ,ജനറൽ സെക്രട്ടറി ഷബീർ കീഴുർ,ദുബായ് കെഎംസിസി ജില്ലാ ഓർഗനൈസർ അഫ്‌സൽ മേട്ടുമ്മൽ,ഉദുമ മണ്ഡലം സെക്രട്ടറി റഊഫ്,ഹനീഫ് മരവയൽ,നാസർ മുട്ടം,റാഫി കല്ലട്ര,ഹനീഫ് കട്ടക്കാൽ തുടങ്ങിയവർ പങ്കെടുത്തു.