റോയലാവട്ടെ ഇനി നിങ്ങളുടെ വസ്ത്രങ്ങൾ

0

15 വർഷത്തെ പ്രവർത്തി പരിചയവുമായി കാസർകോടിന്റെ മണ്ണിൽ ഫാഷൻ വിസ്മയം തീർക്കുകയാണ് റോയൽ മാൻ.വസ്ത്രധാരണയിൽ എക്കാലത്തും മികവ് പുലർത്തുന്ന കാസർകോടുകാരുടെ അഭിരുചിക്കും സങ്കല്പങ്ങൾക്കും ഇണങ്ങിയ വസ്ത്രങ്ങൾ സമ്മാനിച്ച റോയൽ മാൻ ഈ പെരുന്നാളോഘോഷങ്ങൾക്കും മേന്മയാർന്ന പുരുഷ സങ്കല്പങ്ങളുമായാണ് wholsale&retail മേഖലയിൽ വിപണിയിലിറങ്ങുന്നത്. റോയൽ മാൻ എന്ന സ്വന്തം ബ്രാൻഡിന് കീഴിൽ വൈവിധ്യതയുടെ വസ്ത്രലോകം തീർക്കുകയാണ് കാസർകോട് ഓൾഡ് പ്രസ് ക്ലബ് ജംഗ്‌ഷനിലെ പ്രസ്റ്റീജ് സെന്ററിൽ പ്രവർത്തിക്കുന്ന റോയൽ മാൻ formal shirts,casual shirts,formal pants,jeanspant,t-shirts എന്നിവയിൽ മികച്ച ക്വാളിറ്റിയും ഡിസൈനുമാണ് റോയൽമാൻ ഉപഭോക്താക്കൾക്ക് നൽകുന്നത്.പുരുഷ വസ്ത്ര സങ്കല്പങ്ങൾ പൂർത്തീകരിച്ച് ഉപഭോക്തക്കളുടെ മനസ്സ് നിറയ്ക്കുന്ന റോയൽ മാന് ഇന്ത്യൻ വാണിജ്യ നഗരിയിലെ എല്ലാ ഉത്പന്നങ്ങളുടെ കളക്ഷൻസും കാസർകോട് തുറന്ന് നൽകുന്നു.ആഘോഷങ്ങളെ ആഘോഷമാക്കി മാറ്റുന്ന കാസര്കോടുകാർക്ക് വസ്ത്രഘോഷവും ഇനി റോയൽമാന്റെ രാജകീയതയിൽ നിന്ന് തന്നെയാവാം

LEAVE A REPLY

Please enter your comment!
Please enter your name here