പി ചിദംബരത്തിന് എൻഫോഴ്സ്മെന്റ് കേസിൽ ജാമ്യം; ജയിൽ മോചിതനാകും

0

ന്യൂഡൽഹി; ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം അനുവദിച്ചു.

എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലാണ് ജാമ്യം നൽകിയിരിയ്ക്കുന്നത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ചിദംബരത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാസ്പോർട്ട് വിചാരണ കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 2 ലക്ഷം കെട്ടിവക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴി‍ഞ്ഞ 105 ദിവസമായി ചിദംബരം ജയിലിലാണ്. കഴിയ്ഞ്ഞ ഓ​ഗസ്റ്റ് 21 നാണ് ചിദംബരം അറസ്റ്റിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here