ഷാഹിദ് ഖാൻ അബ്ബാസി പാക്കിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി

0

ഇസ്ലാമാബാദ് (www.big14news.com) : ഷാഹിദ് ഖാൻ അബ്ബാസി പാക്കിസ്ഥാനിൽ  ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കും.സുപ്രീം കോടതി അയോഗ്യനാക്കിയ നവാസ് ഷെരീഫിന്റെ മന്ത്രിസഭയിൽ പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തുവരികയാണ് നിലവിൽ അബ്ബാസി.പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യും വരെയായിരിക്കും അബ്ബാസിയുടെ ചുമതല.നവാസ് ഷെരീഫിനെ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമായ  ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് പുതിയ റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here