സ്മോക്കി ജ്യൂസിന്റെ പുതിയ ഔട്ട്ലെറ്റ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു

0

സ്മോക്കി ജ്യൂസിന്റെ പുതിയ ഔട്ട്ലെറ്റ് അബുദാബി മദീനത്ത് ഷോപ്പിങ് സെന്ററിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി മദീനത്ത് ഷോപ്പിങ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധയിനം ഫ്ലേവറുകളിൽ ഉത്പാദിപ്പിക്കുന്ന ജ്യൂസിന് പുറമേ ഐസ് ക്രീം, സ്മോക്കി ചായ എന്നിവയും സ്മോക്കി ജ്യൂസിൽ ലഭ്യമാണ്.