BIG14 NEWS കാണാപ്പുറ കാഴ്ചകൾ; പുഴയെടുത്ത സ്വപ്നങ്ങളിലേക്ക് ഒരു അന്വേഷണ യാത്ര…

BIG14 NEWS ; കാണാപ്പുറ കാഴ്ചകൾ

പുഴയെടുത്ത സ്വപ്നങ്ങളിലേക്ക് ഒരു അന്വേഷണ യാത്ര

ജീവനെടുക്കാൻ കാത്തു നിൽക്കുന്ന , അധികൃതർ കണ്ടിട്ടും കണ്ണടച്ചു തിരിഞ്ഞു നിൽക്കുന്ന ചന്ദ്രഗിരി പാലത്തിലേക്കും, കൊച്ചു ശൈബാൻറെ മരണത്തിലേക്ക് വാതിൽ തുറന്ന ചേരൂർ കടവിലേക്കും ഒരു അന്വേഷണയാത്ര