പരസഹായം ആവശ്യമുള്ള കുട്ടികൾക്ക് കൈത്താങ്ങുമായി അമ്മ ദിനത്തിൽ ബെറ്റർ ലൈഫ് ഫൗണ്ടേഷൻ

0

കാസർഗോഡ്(www.big14news.com): ആൽഫാ പാലിയേറ്റിവ് കെയറുമായി സഹകരിച്ച് മെയ് പതിനാലാം തീയതി അമ്മ ദിനത്തിൽ ഒരു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള 100 കുട്ടികൾക്ക് (പരസഹായം ആവശ്യമുള്ള കുട്ടികൾ) കളറിംഗ് പുസ്തകം,മലയാളം ,കന്നഡ,ഇംഗ്ലീഷ് അക്ഷര മാല എഴുതി പഠിക്കുന്ന പുസ്തകം,കളർ പെൻസിൽ, പേന,പെൻസിൽ,നോട്ട് ബുക്ക്,കോട്ടൻ ടീ ഷർട്ട്,ബർമുഡ എന്നിവയും ഇവരുടെ അമ്മമാർക്ക് ഒരു സമ്മാനവും കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.

താത്പര്യമുള്ളവർ മേൽപറഞ്ഞ സാധനങ്ങൾ അയച്ചു തരികയോ,സാധനങ്ങൾ എത്തിക്കാൻ പറ്റില്ലെങ്കിൽ ബെറ്റർ ലൈഫ് ഫൗണ്ടേഷൻറെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ അയക്കുകയോ ചെയ്യാവുന്നതാണ്.

പരമാവധി സാധനങ്ങൾ ആയി അയക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അയക്കേണ്ട വിലാസം :

Better Life Foundation Charitable Trust
Reg. No. :KSR148/15/IV
70/887, Vaishak, LFC Road,
PO Kaloor, Ernakulam,
Kerala-17
Ernakulam, Kerala

Ph : +91 9895182010
Fb : http://www.facebook.com/betterlifefoundation/

Bank Details:

Better Life Foundation Charitable Trust
Federal Bank
A/c No: 13750200036999
Ernakulam Marine Drive Branch
IFSC : FDRL0001375

LEAVE A REPLY

Please enter your comment!
Please enter your name here