ടി പി പീതാംബരൻ എൻ സി പി സംസ്ഥാന അധ്യക്ഷൻ

0

ടി പി പീതാംബരൻ എൻ സി പി സംസ്ഥാന അധ്യക്ഷൻ .മുബൈയിൽ ചേർന്ന യോഗത്തിലാണ് ടി പി പീതാംബരൻ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്. എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here